Map Graph

തങ്കശ്ശേരി ബസ് ടെർമിനൽ

കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിലുള്ള ബസ് സ്റ്റാൻഡ്.

കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ബസ് സ്റ്റാൻഡാണ് തങ്കശ്ശേരി ബസ് ടെർമിനൽ. 2014 സെപ്റ്റംബർ 6-ന് കൊല്ലം കോർപ്പറേഷൻ മേയറായിരുന്ന പ്രസന്ന ഏണസ്റ്റാണ് ഈ ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തത്.

Read article
പ്രമാണം:Thangassery_Bus_Terminal,_Jul_2015.jpg